Shane Nigam's mother reaction about allegations
ഷെയ്‌നുമായി ഇനി സഹകരിക്കില്ലെന്നും നടന്‍ കരാറൊപ്പിട്ട ചിത്രങ്ങളുമായി സഹകരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി ഷെയ്‌നിന്‍റെ ഉമ്മ സുനില രംഗത്തെത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇവര്‍ എത്തിയിരിക്കുന്നത്.